കേരളം3 years ago
സംസ്ഥാനത്ത് ഗുണ്ടാ പട്ടിക പുതുക്കി പൊലീസ്
സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തി. ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ജില്ലകളിലാണ്. നിരന്തരം ക്രിമിനൽ കേസിൽ പ്രതിയാകുന്നവരാണ് പട്ടികയിൽ. ഗുണ്ടാവിരുദ്ധപദ്ധതിയുടെ ഭാഗമായാണ് നടപടി പുതുക്കിയ പട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2750 ഗുണ്ടകളാണ്...