കേരളം2 years ago
ഈടില്ലാതെ പത്തുലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ; ഗ്യാരണ്ടി പരിധി ഉയര്‍ത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
വിദ്യാഭ്യാസ വായ്പയുടെ ഗ്യാരണ്ടി പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഏഴര ലക്ഷമാണ് ഗ്യാരണ്ടി പരിധി. ഇത് പത്തുലക്ഷമാക്കി ഉയര്‍ത്തുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടിനെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഏഴര ലക്ഷം...