കേരളം2 years ago
ആധാറിലെ തെറ്റു തിരുത്താനും റേഷന്‍ കാര്‍ഡ് പുതുക്കാനും അവസരം ; സര്‍ക്കാര്‍ സേവനങ്ങള്‍ മെയ് 15മുതല്‍ സൗജന്യം
ആധാര്‍ കാര്‍ഡിലെ തെറ്റ് തിരുത്താനും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരു ചേര്‍ക്കാനും കുടിവെള്ള കണക്ഷന് എടുക്കാനുമൊക്കെ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ അവസരം. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 15ന് കനകക്കുന്നില്‍...