കേരളം1 year ago
സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍; ചീഫ് സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവുകളും സര്‍ക്കുലറുകളും കത്തിടപാടുകളും മലയാളത്തില്‍ വേണമെന്നു ചീഫ് സെക്രട്ടറി ഡോ വി വേണുവിന്റെ സര്‍ക്കുലര്‍. ഇതു സംബന്ധിച്ചു 2017 ല്‍ പൊതുഭരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നിര്‍ബന്ധമായി പാലിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിയമപരമായി...