കേരളം4 years ago
പാമോയിലിന്റെ നികുതി കുറച്ചു, വില കുറയും; വെളിച്ചെണ്ണ വിലയും താഴാന്‍ സാധ്യത
രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞേക്കും. പാമോയിലിന്റെ തീരുവ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. അസംസ്കൃത പാമോയിലിന്റെ തീരുവയില്‍ അഞ്ചുശതമാനത്തിന്റെ കുറവാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്. രാജ്യാന്തരവിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറവാണ്. കഴിഞ്ഞ ഒരുമാസമായി ശുദ്ധീകരിച്ച പാമോയിലിന്റെ വിലയും...