കേരളം1 year ago
മലപ്പുറത്ത് 3 സ്ത്രീകളെ കുറുനരി കടിച്ചു, ജാഗ്രതാനിർദേശം
മലപ്പുറത്ത് പെരുവള്ളൂരിലെ വിവിധ ഭാഗങ്ങളിൽ മൂന്ന് നാട്ടുകാരെയും വളർത്തുമൃഗങ്ങളെയും കുറുനരി കടിച്ച് പരിക്കേൽപ്പിച്ചു. അക്രമകാരിയായ കുറുനരിക്ക് പേവിഷബാധയുള്ളതായി കണ്ടെത്തി. കഴിഞ്ഞ ദിവസം പെരുവള്ളൂർ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് സ്ത്രീകൾക്ക് കുറുനരിയുടെ കടിയേറ്റത്. പ്രദേശവാസികളായ സുധി കോഴിക്കനി,...