കേരളം1 year ago
ശ്രീഗോകുലം ചിറ്റ്സ് & ഫിനാന്‍സിനെ കബളിപ്പിച്ച് കോടികള്‍ തട്ടി; സ്റ്റാര്‍ ഗ്രൂപ്പ് ഉടമയ്ക്കെതിരെ കേസ്
തിരുവനന്തപുരം ശ്രീഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സില്‍ നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്തതിന് വ്യവസായി സ്റ്റാര്‍ ഗ്രൂപ്പ് ഉടമ കുഞ്ഞുമോനെതിരെ പൊലീസ് കേസ്. ഈട് നല്കിയ വസ്തു മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം നടത്തിയായിരുന്നു തട്ടിപ്പ്. തിരുവനന്തപുരത്തു...