കേരളം3 years ago
കടയില്‍ പോകാന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ്; സര്‍ക്കാര്‍ നിർദേശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കടകളില്‍ പോകുന്നതിന് വാക്സിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാരിന്റെ പുതിയ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചാലക്കുടി സ്വദേശി പോളി വടക്കന്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ അണ്‍ലോക് കോവിഡ് മാനദണ്ഡങ്ങള്‍ ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തെ...