കേരളം1 year ago
ഗ്ലോബൽ നഴ്സിംഗ് അവാർഡ്: അന്തിമ പട്ടികയില്‍ മലയാളിയടക്കം രണ്ട് ഇന്ത്യക്കാര്‍
ലോകം മുഴുവൻ ഉറ്റുനോക്കുന്ന ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്സിങ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ മലയാളി നഴ്സ് അടക്കം ഇന്ത്യയിൽ നിന്നും രണ്ടുപേർ. രാജ്യാന്തര നഴ്സസ് ദിനമായ മെയ് 12നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. 202 ലേറെ രാജ്യങ്ങളില്‍ നിന്നായി...