കേരളം4 years ago
പ്രചാരണത്തിനിടെ മരം വീണു സ്ഥാനാർഥി മരിച്ചു
പ്രചാരണത്തിനിടെ മുറിച്ചു കൊണ്ടിരുന്ന മരം വീണ് സ്ഥാനാർത്ഥി മരിച്ചു. നെയ്യാറ്റിൻകര കാരോട് ഗ്രാമ പഞ്ചായത്തിലെ ഉച്ചക്കട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരി (41) ആണ് മരിച്ചത്.ഭർത്താവിനോപ്പം ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കവേയാണ് മുറിച്ചു നീക്കുന്നതിനിടയിൽ മരം...