ആരോഗ്യം4 years ago
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മരിച്ചത് ഏഴ് മലയാളികള്‍; ആകെ മരണം 156 ആയി
കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് മരിച്ചത് ഏഴ് മലയാളികൾ. കണ്ണൂർ സ്വദേശി മൂപ്പൻ മമ്മൂട്ടി (69), തൃശൂർ സ്വദേശി മോഹനൻ(58), അഞ്ചൽ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കർ ചുള്ളിപ്പറമ്പിൽ (52), മൊയ്തീൻകുട്ടി (52),...