ദേശീയം2 years ago
ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയാകാൻ ലഫ്. ജനറല്‍ അനില്‍ ചൗഹാൻ; നാളെ ചുമതലയേൽക്കും
സംയുക്ത സൈനിക മേധാവിയായി ലഫ്. ജനറല്‍ അനില്‍ ചൗഹാന് നാളെ ചുമതലയേല്‍ക്കും. ദില്ലിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ നടക്കുന്ന നടക്കുന്ന ചടങ്ങിലാണ് ചുമതല ഏറ്റെടുക്കുക. പ്രഥമ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ഡിസംബറില്‍...