കേരളം3 years ago
കാസർകോട് ഗാസ് ടാങ്കർ മറിഞ്ഞ് അപകടം
കാസർകോട് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം. വാതക ചോര്‍ച്ച ഇല്ല. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. പ്രദേശവാസികൾക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ...