കേരളം3 years ago
പാലക്കാട് ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; ഒരാൾ മരിച്ചു
പാലക്കാട് മണ്ണാർക്കാട് ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. തച്ചമ്പാറയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചരക്ക് ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കേരളത്തിലേക്ക് വന്ന ടാങ്കറും തമിഴ്നാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ...