ദേശീയം3 years ago
ഇന്ത്യയില്‍ നിന്ന് സമ്പൂര്‍ണ വാക്സിന് എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ യുഎഇയിലേക്ക് മടങ്ങാം
ഇന്ത്യയില്‍ നിന്ന് അംഗീകൃത കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാമെന്ന് യുഎഇ. ലോകോരോഗ്യ സംഘടന അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്‍ക്കാണ് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി.ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച...