കേരളം1 year ago
സംസ്ഥാനത്ത് പെന്ഷന് വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും 874 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
സംസ്ഥാനത്ത് പെന്ഷന് വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്ഷന് നല്കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി...