Crime3 years ago
തലയ്ക്ക് അടിയേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു; സുഹൃത്ത് അറസ്റ്റില്‍
മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തലയ്ക്ക് അടിയേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് അറസ്റ്റില്‍. കരമന റ്റി സി 47/1543 നെടിയന്മുടുമ്പില് വീട്ടില്‍ ശശിയുടെ മകന് ശ്യാമാ (36) ണ് മരിച്ചത്. സുഹൃത്ത് വിളപ്പില്‍ശാല കാവിന് പുറം ഒ...