കേരളം2 years ago
സൗജന്യ ഓണക്കിറ്റിന് സർവിസ് ചാർജ്; 15 രൂപ ഈടാക്കണമെന്ന് റേഷൻ വ്യാപാരി സംഘടന
ഓണക്കാലത്ത് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന് സർവിസ് ചാർജ് ഈടാക്കണമെന്ന് ആവശ്യം. ഓരോ കിറ്റിനും റേഷൻ കാർഡുടമകളിൽനിന്ന് 15 രൂപ വീതം ഈടാക്കണമെന്നാണ് റേഷൻ വ്യാപാരി സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഓണത്തിന് റേഷൻ വ്യാപാരികൾക്ക്...