കേരളം4 years ago
വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായവാഗ്ദാനവുമായി രാഹുൽ ഗാന്ധി
വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാമെന്ന് രാഹുൽ ഗാന്ധി.സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിക്കും വയനാട് ജില്ലാ കളക്ടർക്കും രാഹുൽ കത്ത് നൽകി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്നലെ സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു....