കേരളം2 years ago
വിവാഹ വാഗ്ദാനം; പണം തട്ടിയ സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റില്‍
ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്റെ പിടിയിലായത്. പൂവ്വാറില്‍ 65 കാരനെ വിവാഹ വാഗ്ദാനം നല്കി പണം തട്ടിയ കേസില്‍ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി എ ആര് അറസ്റ്റിലായത്....