Crime3 years ago
ഇറച്ചിക്കും പല്ലിനുമായി മാംസത്തിൽ സ്ഫോടകവസ്തു നിറച്ച് നല്കി കുറുക്കനെ കൊന്നു; 12 പേർ അറസ്റ്റിൽ
ഇറച്ചിയും പല്ലും ശേഖരിക്കാനായി മാംസത്തിൽ സ്ഫോടകവസ്തു നിറച്ച് നല്കി കുറുക്കനെ കൊന്ന സംഭവത്തിൽ പന്ത്രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട്ടിൽ ത്രിച്ചിയിലാണ് തേന്‍ ശേഖരിക്കാനായി കാട്ടില്‍ പോയ സംഘത്തിന് ചുറ്റും കറങ്ങിയ കുറുക്കനെ കൊലപ്പെടുത്തിയത്. രാംരാജ് (21),...