കേരളം3 years ago
തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി; ഞായാറാഴ്ച വരെ ഇടിമിന്നലോട് കൂടിയ അതിതീവ്രമഴ സാധ്യത
തെക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ ഞായറാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തമിഴ്നാട് തീരത്ത് നിന്ന്...