രാജ്യാന്തരം3 years ago
വാക്സിനേഷനിൽ കാലതാമസം; തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ വിദേശ മലയാളികള്‍
വാക്സിനേഷനിൽ വരുന്ന കാലതാമസം കാരണം തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് കൊവിഡ് രണ്ടാം തരംഗത്തിന് മുൻപായി അവധിക്കെത്തിയ വിദേശ മലയാളികള്‍. രണ്ടു ഘട്ട വാക്സിനേഷനും പൂര്‍ത്തിയാക്കിയതിന്റെ രേഖയുണ്ടെങ്കില്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും പ്രവേശിക്കാന്‍ സാധിക്കുക. അതേസമയം...