ദേശീയം3 years ago
എൽഐസിയിൽ വിദേശ നിക്ഷേപം അനുവദിക്കുന്നത് പരിഗണിച്ച് കേന്ദ്ര സർക്കാർ
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. മെഗ ഐപിഒയിലേക്ക് നീങ്ങുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ നിശ്ചിത ശതമാനം ഓഹരി വിദേശ നിക്ഷേപ അടിസ്ഥാനത്തിൽ നീക്കിവയ്ക്കാനാണ് സർക്കാർ...