Covid 193 years ago
സംസ്ഥാനത്ത് വാക്സിന് ക്ഷാമത്തിന് താത്കാലിക പരിഹാരം; 10 ലക്ഷം ഡോസ് കൂടി
സംസ്ഥാനത്ത് വാക്സിന് ക്ഷാമത്തിന് താത്കാലിക പരിഹാരമായി 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് വിതരണത്തിന് എത്തിയത്. തിരുവനന്തപുരം 3,41,160, എറണാകുളം...