കേരളം3 years ago
അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ആകാശവാണി നിലയങ്ങള്‍
എ.എം(ആംപ്ലിറ്റിയൂട്ട് മോഡുലേറ്റഡ്) ട്രാന്സ്മിഷന് സംവിധാനത്തിലുള്ള റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള നീക്കം സജീവമാകുന്നതോടെ ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് നിലയങ്ങള്‍ പ്രതിസന്ധിയിലേക്ക്. ട്രാന്സ്മിഷന് വാള്‍വുകള്‍ കാലഹരണപ്പെട്ടതാണ് ആകാശവാണി നിലയങ്ങള്‍ പൂട്ടാന്‍ പ്രധാന കാരണമാകുന്നത്. സാങ്കേതിക വിദ്യയില്‍ വളരെ കാലപ്പഴക്കം...