Covid 193 years ago
ലോകത്ത് ഒമൈക്രോണിന് പിന്നാലെ ആശങ്കയായി ‘ഫ്ളൊറോണ’; ഇസ്രായേലില്‍ 30കാരിക്ക് രോഗം സ്ഥിരീകരിച്ചു
ഒമൈക്രോണിന് പിന്നാലെ ആശങ്ക പടര്‍ത്തി ഫ്ളൊറോണ. ഇസ്രയേലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. 30 വയസുള്ള ഗര്‍ഭിണിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്ളൊറോണ കണ്ടെത്തിയത്. കോവിഡും ഇന്‍ഫ്ളുവന്‍സയും ഒരുമിച്ചു വരുന്ന...