കേരളം3 years ago
കേരളത്തില്‍ പ്രളയ സാധ്യത; അതിജീവിക്കാന്‍ കൂടുതല്‍ അണക്കെട്ടുകള്‍ ജലവിഭവ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം
സംസ്ഥാനത്ത് കൂടുതല്‍ അണക്കെട്ടുകള്‍ വേണമെന്ന് ജലവിഭവ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം. കേരളത്തിലെ പ്രളയ സാധ്യത ചൂണ്ടിക്കാട്ടിയാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. 1980 ന് ശേഷം സംസ്ഥാനത്ത് പുതിയ അണക്കെട്ടോ ജലസംഭരണിയോ നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍...