ദേശീയം3 years ago
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ തുടങ്ങാനാകും; എമിറേറ്റ്സ് എയര്‍ലൈന്‍സ്
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ ഏഴ് മുതല്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയിലാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ്...