കേരളം3 years ago
മത്സ്യത്തൊഴിലാളി പ്രത്യേക ധനസഹായം നല്കാന് മന്ത്രിസഭാ തീരുമാനം
മത്സ്യത്തൊഴിലാളി പ്രത്യേക ധനസഹായം നല്കാന് മന്ത്രിസഭാ തീരുമാനം. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 3000 രൂപ വീതമാണ് നല്‍കുക. കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വറുതിയിലായ പശ്ചാത്തലത്തിലാണ് ധനസഹായം അനുവദിക്കാന്‍ തീരുമാനമെടുത്തത്. ഇതിനായി 47.84 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി...