കേരളം5 years ago
അജ്ഞാതര്‍ ഓക്സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോര്‍ ഓഫ് ചെയ്തു; മത്സ്യ കൃഷിയിടത്തിൽ 2500 മത്സ്യങ്ങള്‍ ചത്തു
മത്സ്യ കൃഷിയിടത്തിലെ മീനുകൾക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാക്കുന്ന സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോര്‍ അജ്ഞാതര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 2500 മത്സ്യങ്ങള്‍ ചത്തു. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് പുതുകുളങ്ങരവെളി തെക്കേവെളുത്തശേരി ചന്ദ്രബാബുവിന്റെ...