കേരളം4 years ago
ആദ്യത്തെ വിജയങ്ങൾ ഉറപ്പിച്ച് എല്‍ ഡി എഫ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യത്തെ വിജയം എല്‍ ഡി എഫിന്. പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടിപി രാമകൃഷ്ണനും തിരുവമ്പാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫും ഉടുമ്പൻചോലയിൽ എംഎം മണിയും വിജയിച്ചു.വോട്ടെണ്ണല്‍ അവസാനിക്കുമ്ബോള്‍ 5000 ത്തിനു മുകളില്‍ വോട്ടിന്റെ...