കേരളം3 years ago
കേരളത്തിൽ 18 വയസിന് മുകളിലുള്ള എല്ലാവരും ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച ആദ്യ ജില്ലയായി വയനാട്
വയനാട് ജില്ലയിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേഷന് യജ്ഞത്തില്‍ ലക്ഷ്യം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി....