ദേശീയം4 years ago
നാടിനെ നടുക്കി വീണ്ടും പടക്ക ദുരന്തം; പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് എട്ട് പേർ
തമിഴ്നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. 24 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സേട്ടൂരിനടുത്തുള്ള അച്ചൻകുളം ഗ്രാമത്തിലാണ് സംഭവം. ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് തീപിടിത്തമുണ്ടായത്. തുടർ സ്ഫോടനങ്ങൾ കുറേ സമയത്തേക്ക് തുടർന്നതിനാൽ ഫയർഫോഴ്സിനും പൊലീസിന്...