കേരളം7 months ago
2023ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ആട്ടത്തിന്
2023 ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ആട്ടത്തിന്. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന് (ചിത്രം: ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം...