കേരളം4 years ago
‘ആ ടി ഷര്‍ട്ടിന് 35,000 രൂപയില്ല’; ബില്‍ പുറത്തുവിട്ട് ഫിറോസ് കുന്നംപറമ്പില്‍
ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍. ഇക്കഴിഞ്ഞയിടെ ഫെയ്സ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ ഫിറോസ് ധരിച്ച ടി ഷര്‍ട്ടിന്റെ വില 35,000 രൂപയാണെന്നായിരുന്നു ആരോപണം. അടിസ്ഥാനരഹിതമാണ് ആരോപണമെന്ന് ബില്‍ പുറത്തുവിട്ട് ഫിറോസ് ഫെയ്സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി....