കേരളം1 year ago
ഹമാസിനെ നിരായുധീകരിക്കണമെന്ന് വിടി ബല്‍റാമിന്റെ നിര്‍ദേശത്തിനെതിരെ ഫാത്തിമ തഹ്ലിയ
ഹമാസിനെ നിരായുധീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിന്റെ നിര്‍ദേശത്തിനെതിരെ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ. വി.ടി. ബല്‍റാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നമല്ല ഇസ്രായേല്‍ ഫലസ്തീന് സംഘര്‍ഷം.രാജ്യാതിര്‍ത്തികള്‍ ബഹുമാനിക്കുന്ന ശീലം ഇസ്രായേലിന്...