ദേശീയം3 years ago
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളില്ല; നിര്‍ദേശങ്ങളൊന്നും പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലോക്സഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് നല്കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടേത് ഉള്‍പ്പെടെയുള്ള ഒരു ലോണും എഴുതിത്തള്ളാന്‍...