കേരളം3 years ago
യാത്രാനിരക്ക് കുറച്ച് കൊച്ചി മെട്രോ; പുതുക്കിയ നിരക്ക് ബുധനാഴ്ച മുതല്‍
യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്, കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ ഫ്ലെക്സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനം. ഫ്ലെക്സി ഫെയര്‍ സിസ്റ്റത്തില്‍, തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ ആറ് മുതല്‍ എട്ടു മണി...