കേരളം10 months ago
രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; മാതാവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ
മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്റിനാണ് മരിച്ചത്. ഒപ്പം കണ്ടെത്തിയ മാതാവ് ഹസീനയെ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ...