കേരളം4 years ago
ഐ.ജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ്; പതിനേഴുകാരന് അറസ്റ്റില്‍
ഐ.ജിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയ പതിനേഴുകാരന് പിടിയിലായി. ഐ.ജി പി വിജയന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ കേസിലാണ് 17കാരനായ സ്കൂള്‍ വിദ്യാര്‍ത്ഥി പിടിയിലാണ്. രാജസ്ഥാന് സ്വദേശിയാണ് പിടിയിലായത്. ഐ.ജി...