കേരളം3 years ago
രാത്രി പത്ത് മണി കഴിഞ്ഞാല്‍ വൈദ്യുതി ഉപയോഗം കുതിച്ചുയുരുന്നു; ചൂടും തിരഞ്ഞെടുപ്പ് കാലവും ഇരുട്ടടിയാകുന്നു
സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു. 81 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. 2019 മേയ് 23ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തിലാണ് വൈദ്യുത ഉപഭോഗം സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡിലെത്തിയത്. 88.34...