കേരളം3 years ago
പാലക്കാട് ദേശീയ പാതയിൽ ഡീസൽ ടാങ്ക് പൊട്ടി ലോറിക്കു തീ പിടിച്ചു
പാലക്കാട് മണ്ണുത്തി ദേശീയപാതയിൽ ആലത്തൂർ സ്വാതി ജങ്ഷനിൽ ഡീസൽ ടാങ്ക് പൊട്ടി ലോറിക്കു തീ പിടിച്ചു. പൊലീസും നാട്ടുകാരും പെട്ടെന്ന് ഇടപെട്ടതിനാൽ തീ പടരുന്നത് തടഞ്ഞതിനാൽ വലിയ അപകടം ഒഴിവാക്കാനായി. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ തീ...