കേരളം3 years ago
കോഴിക്കോട് പൊലീസുദ്യോഗസ്ഥർ വ്യാജബില്ലുകൾ നൽകി പണം തട്ടുന്നതായി കണ്ടെത്തൽ; കടുത്ത നടപടിക്കൊരുങ്ങി ഡിസിപി
കോഴിക്കോട് ജില്ലയിലെ പൊലീസുദ്യോഗസ്ഥർ വ്യാജബില്ലുകൾ നൽകി യാത്രാപ്പടി തുക തട്ടുന്നതായി കണ്ടെത്തൽ. ഡിറ്റിപിയിൽ തയ്യാറാക്കിയ വ്യാജ ഹോട്ടൽ ബില്ലുകൾ വ്യാപകമായി നൽകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജിഎസ്ടി ബില്ലുകൾ സമർപ്പിക്കാൻ സേനാ അംഗങ്ങൾക്ക് ഡിസിപി...