നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ വ്യക്തിയുടെ പങ്കാളിയുടെ സ്വത്തു വകകൾ എക്സൈസ് മരവിപ്പിച്ചു. 2021-ൽ 25 കിലോഗ്രാം കഞ്ചാവുമായി ശിവകുമാർ എന്നും മനോജ് കുമാർ എന്നും പേരുള്ള രണ്ടു പ്രതികളെ തിരുവനന്തപുരം ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്...
തലസ്ഥാനത്ത് വൻ കഞ്ചാവുവേട്ട. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് കണ്ണേറ്റുമുക്കിൽ ഇന്നോവ കാറിൽ ആന്ധ്രയിൽ നിന്നെത്തിച്ച 100 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. കാറിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റുചെയ്തു. ഇതിൽ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു....
സംസ്ഥാനത്ത് 4 അവധി ദിവസങ്ങള്‍ വരുന്നതോടെ മദ്യക്കടത്തും സൂക്ഷിപ്പും അനധികൃത വില്‍പ്പനയും തടയാന്‍ എക്സൈസ് വകുപ്പ്. ഇന്ന് ഡ്രൈ ഡേ, തെരഞ്ഞെടുപ്പും ഈസ്റ്ററും ഒന്നിച്ചെത്തിയതോടെയാണ് മദ്യവില്‍പ്പന ശാലകള്‍ക്ക് തുടരെ അവധി വരുന്നത്. ഏപ്രില്‍ 1 ന്...