ദേശീയം3 years ago
റെക്കോര്‍ഡ് തകര്‍ച്ചയിൽ രൂപ; ഡോളറിനെതിരെ 77.59ലേക്ക് കൂപ്പുകുത്തി
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലവാരത്തില്‍. പണപ്പെരുപ്പനിരക്ക് ഉയരുന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് രൂപയെ സ്വാധീനിച്ചത്. ഇതിന് പുറമേ ഓഹരിവിപണിയുടെ ഇടിവും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു. വിനിമയത്തിന്റെ...