കേരളം3 years ago
കൊവിഡ് എറണാകുളത്ത് നിയന്ത്രണം കടുപ്പിക്കുന്നു; തിയേറ്ററുകൾ മെയ് രണ്ടുവരെ അടച്ചിടും.
കൊവിഡ് വ്യാപനം അതിരൂക്ഷമായ എറണാകുളം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ ആക്കി ചുരുക്കി. തീയേറ്ററുകളും മെയ് രണ്ടുവരെ അടച്ചിടും. സിനിമാ ചിത്രീകരണവും നിരോധിച്ചു....