2023-24 സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ 8.25 ശതമാനമായി വര്‍ധിപ്പിച്ചു. മുന്‍വര്‍ഷത്തെ 8.15 ശതമാനത്തില്‍നിന്നാണ് നേരിയതോതിലുള്ള വര്‍ധനവരുത്തിയത്. 6.5 കോടി വരിക്കാര്‍ക്ക് പലിശ വര്‍ധനവിന്റെ ഗുണം ലഭിക്കും. ഓഹരി നിക്ഷേപത്തില്നിന്നുള്പ്പടെ മികച്ച വരുമാനം ലഭിച്ചതിനാലാണ് പലിശ...
കേന്ദ്രീകൃത പെന്ഷന് വിതരണ സംവിധാനം നടപ്പാക്കാന്‍ ഇപിഎഫ്ഒ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 29,30 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ഈ നിര്‍ദേശം ഇപിഎഫ്ഒ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രീകൃത പെന്ഷന് സംവിധാനം നടപ്പാക്കിയാല്‍ 73 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് പ്രയോജനം...
ഇപിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് നീട്ടി. സമയപരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഇപിഎഫ്ഒ അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍മ്മാണം, പ്ലാന്റേഷന് തുടങ്ങി ചില വ്യവസായങ്ങള്‍ക്കുമാണ് ഇളവ് അനുവദിച്ചത്....