കേരളം4 years ago
യന്തിരൻ സിനിമയുടെ കഥ മോഷ്ടിച്ചെടുത്തത്; സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. യന്തിരൻ സിനിമയുടെ കഥ മോഷ്ടിച്ചെന്ന കേസിലാണ് നടപടി. എഴുത്തുകാരനായ അരൂർ തമിഴ്നാടനാണ് ഷങ്കറിനെതിരെ പരാതി നൽകിയത്. തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പുറപ്പെടുവിച്ചത്. തന്റെ കഥയായ ജിഗൂബയാണ്...