ആരോഗ്യം11 months ago
ആൺകുട്ടികൾ മധുര പാനീയങ്ങള്‍ അമിതമായി കുടിക്കരുത്; കാരണം
സോഡ, എനർജി ഡ്രിങ്കുകൾ, ഡയറ്റ് സോഡ എന്നിവ ആൺകുട്ടികൾക്കിടയിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ധാരാളം പഞ്ചസാര അടങ്ങിയ സോഡയും ഫ്രൂട്ട് ജ്യൂസും കുടിക്കുന്ന ആൺകുട്ടികൾക്ക് പിന്നീട് ജീവിതത്തിൽ ടൈപ്പ് 2 പ്രമേഹം...